Acts
Sl. No. |
Description | View |
---|---|---|
1 | കൂടുതല്‍ ഉപലബ്ധികള്‍ (നിര്‍ബന്ധിതനിക്ഷേപം) ആക്റ്റ്, 1974 (The Additional Emoluments (Compulsory Deposit) Act 1974) | View |
2 | അപ്രന്റീസുകള്‍ ആക്റ്റ്, 1961 (The Apprentices Act, 1961) | View |
3 | ബീഡിത്തൊഴിലാളികള്‍ ക്ഷേമവരി ആക്റ്റ്, 1976 (The Beedi Workers Welfare Cess Act, 1976) | View |
4 | വിദേശനാണ്യവിനിമയത്തിന്റെ പരിരക്ഷയും കള്ളക്കടത്തു പ്രവര്‍ത്തനങ്ങളുടെ നിവാരണവും ആക്റ്റ്, 1974 (The Conservation of Foreign exchange and Prevention of Smuggling Activities Act, 1974) | View |
5 | ഭരണഘടന (33-ാം ഭേദഗതി) ആക്റ്റ്, 1974 (The Constitution (Thirty third Amendment) Act, 1974) | View |
6 | ഭരണഘടന (34-ാം ഭേദഗതി) ആക്റ്റ്, 1974 (The Constitution (Thirty fourth Amendment) Act, 1974) | View |
7 | ഭരണഘടന (39-ാം ഭേദഗതി) ആക്റ്റ്, 1975 (The Constitution (Thirty ninth Amendment) Act, 1975) | View |
8 | ഭരണഘടന (40-ാം ഭേദഗതി) ആക്റ്റ്, 1976 (The Constitution (40th Amendment Act), 1976) | View |
9 | ഭരണഘടന (42-ാം ഭേദഗതി) ആക്റ്റ്, 1976 (The Constitution (42nd Amendment Act), 1976) | View |
10 | ഭരണഘടന അഞ്ചാം പട്ടിക (ഭേദഗതി) ആക്റ്റ്, 1976 (The Constitution 5th Schedule (Amendment) Act, 1976) | View |
11 | ഭരണഘടന (32-ാം ഭേദഗതി) ആക്റ്റ്, 1973 (The Constitution (Thirty second Amendment) Act, 1973) | View |
12 | ഡോക്ക് തൊഴിലാളികള്‍ (നിയോജനം ക്രമപ്പെടുത്തല്‍) ആക്റ്റ്, 1948 (The Dock Workers (Regulation of Employment) Act, 1948) | View |
13 | കോര്‍ട്ടലക്ഷ്യ ആക്റ്റ്, 1971 (The Contempt of Courts Act, 1971) | View |
14 | കോണ്‍ട്രാക്റ്റ് തൊഴിലാളി (ക്രമപ്പെടുത്തലും നിറുത്തലാക്കലും) ആക്റ്റ്, 1970 (The Contract Labour (Regulation and Abolition) Act, 1970) | View |
15 | കച്ചി മെമന്‍സ് ആക്റ്റ്, 1938 (The Cutchi Memons Act, 1938) | View |
16 | ദക്ഷിണഭാരത് ഹിന്ദി പ്രചാര്‍ സഭാ ആക്റ്റ്, 1964 (The Dakshina Bharat Hindi Prachar Sabha Act, 1964) | View |
17 | അപായകരമായ മയക്കുമരുന്നുകള്‍ ആക്റ്റ്, 1930 (The Dangerous Drugs Act, 1930) | View |
18 | പുസ്തകങ്ങളും വര്‍ത്തമാനപത്രങ്ങളും നല്‍കല്‍ (പൊതു ഗ്രന്ഥശാലകള്‍) ആക്റ്റ്, 1954 (The Delivery of Books and Newspapers (Public Libraries) Act, 1954) | View |
19 | മുസ്ലീം വിവാഹവിഘടന ആക്റ്റ്, 1939 (The Dissolution of Muslim Marriages Act, 1939) | View |
20 | സ്ത്രീധന നിരോധന ആക്റ്റ്, 1961 (The Dowry Prohibition Act, 1961) | View |
21 | ഔഷധങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആക്റ്റ്, 1940 (The Drugs and Cosmetics Act, 1940) | View |
22 | ജോലിക്കാരുടെ പ്രോവിഡന്റ് ഫണ്ടുകളും പലവക വ്യവസ്ഥകളും ആക്റ്റ്, 1952 (The Employees Provident Funds and Miscellaneous Provisions Act, 1952) | View |
23 | ഇന്‍ഡ്യന്‍ ക്രിസ്ത്യാനി വിവാഹ ആക്റ്റ്, 1872 (The Indian Christian Marriage Act, 1872) | View |
24 | ഇന്‍ഡ്യന്‍ ചികിത്സാ ഡിഗ്രികള്‍ ആക്റ്റ്, 1916 (The Indian Medical Degrees Act, 1916) | View |
25 | പ്രസവാനുകൂല്യ ആക്റ്റ്, 1961 (The Maternity Benefit Act, 1961) | View |
26 | സിഗററ്റുകള്‍ (ഉത്പാദനവും സപ്ലൈയും വിതരണവും ക്രമപ്പെടുത്തല്‍) ആക്റ്റ്, 1975 (The Cigarettes (Regulation of Production, Supply and Distribution) Act, 1975) | View |
27 | കല്‍ക്കരി ഖനികള്‍ പ്രോവിഡന്റ് ഫണ്ട് കുടുംബ പെന്‍ഷന്‍ ബോണസ് പദ്ധതികള്‍ ആക്റ്റ്, 1948 (The Coal Mines Provident Fund Family Pension & Bonus Schemes Act, 1948) | View |
28 | ആര്‍ജ്ജിത രാജ്യക്ഷേത്രങ്ങള്‍ (ലയനം) ആക്റ്റ്, 1960 (The Acquired Territories (Merger) Act, 1960) |
View |
29 | പുരാതന സ്മാരകങ്ങളും പുരാതത്ത്വീയ സ്ഥാനങ്ങളും അവശിഷ്ടങ്ങളും ആക്റ്റ്, 1958 (The Ancient Monuments and Archaeological Sites and Remains Act, 1958) | View |
30 | വര്‍ണ്ണ വിവേചന നിരോധന (ഐക്യരാഷ്ട്ര ഉടമ്പടി) ആക്റ്റ്, 1981 (The Anti-Apartheid (United Nations Conventions) Act, 1981) | View |
31 | മാദ്ധ്യസ്ഥം ആക്റ്റ്, 1940 (The Arbitration Act, 1940) | View |
32 | ആയുധങ്ങള്‍ ആക്റ്റ്, 1959 (The Arms Act, 1959) | View |
33 | ബീഡി ചുരുട്ട് തൊഴിലാളികള്‍ (നിയോജന നിബന്ധനകള്‍) ആക്റ്റ്, 1966 (The Beedi and Cigar Workers (Conditions of Employment) Act, 1966) | View |
34 | ബെനാമി ഇടപാടുകള്‍ (നിരോധനം) ആക്റ്റ്, 1988 (The Benami Transactions (Prohibition) Act, 1988) | View |
35 | കെട്ടിട മറ്റ് നിര്‍മ്മാണത്തൊഴിലാളികളുടെ (തൊഴിലും സേവനവ്യവസ്ഥകളും ക്രമപ്പെടുത്തല്‍) ആക്റ്റ്, 1996 (The Building and Other Construction Workers (Regulation of Employment and Conditions of Service) Act, 1996) | View |
36 | കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്സ് (ക്രമപ്പെടുത്തല്‍) ആക്റ്റ്, 1995 (The Cable Television Networks (Regulation) Act, 1995) | View |
37 | കാരിയര്‍ ആക്റ്റ്, 1865 (The Carriers Act, 1865) | View |
38 | കേന്ദ്ര റവന്യൂ ബോര്‍ഡുകള്‍ ആക്റ്റ്, 1963 (The Central Board of Revenue Act, 1963) | View |
39 | കുട്ടികള്‍ (തൊഴില്‍ പണയപ്പെടുത്തല്‍) ആക്റ്റ്, 1933 (The Children (Pledging of Labour) Act, 1933) | View |
40 | സിഗററ്റുകളും മറ്റ് പുകയില ഉത്പന്നങ്ങളും (പരസ്യം നിരോധിക്കലും വ്യാപാര-വാണിജ്യത്തിന്റെയും, ഉത്പാദനത്തിന്റെ സപ്ലൈയുടെയും വിതരണത്തിന്റെയും ക്രമപ്പെടുത്തലും) ആക്റ്റ്, 2003 (The Cigarettes and Other Tobacco Products (Prohibition of Advertisement and Regulation of Trade and Commerce, Production, Supply and Distribution) Act, 2003) | View |
41 | നാളികേര വികസന ബോര്‍ഡ് ആക്റ്റ്, 1979 (The Coconut Development Board Act, 1979) | View |
42 | കമ്പനി (ദേശീയ നിധികളിലേയ്ക്കുള്ള സംഭാവനകള്‍) ആക്റ്റ്, 1951 (The Companies (Donation to National Funds) Act, 1951) | View |
43 | കമ്പനികള്‍ (ലാഭവീതങ്ങളിന്മേല്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍) ആക്റ്റ്, 1974 (The Companies (Temporary Restrictions on Dividends) Act, 1974) | View |
44 | കമ്പനി സെക്രട്ടറിമാര്‍ ആക്റ്റ്, 1980 (The Company Secretaries Act, 1980) | View |
45 | നിര്‍ബന്ധിക നിക്ഷേപ പദ്ധതി (ആദായ നികുതിദായകര്‍) ആക്റ്റ്, 1974 (The Compulsory Deposit Scheme (Income Tax Payers) Act, 1974) | View |
46 | ഭരണഘടന (36-ാം ഭേദഗതി) ആക്റ്റ്, 1975 (The Constitution (Thirty sixth Amendment) Act, 1975) | View |
47 | ഭരണഘടന (41-ാം ഭേദഗതി) ആക്റ്റ്, 1976 (The Constitution (41st Amendment) Act, 1976) | View |
48 | പകര്‍പ്പ് അവകാശ ആക്റ്റ്, 1957 (The Copy Right Act, 1957) | View |
49 | അതിര്‍ത്തി നിര്‍ണ്ണയം ആക്റ്റ്, 2002 (The Delimitation Act, 2002) | View |
50 | ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന അന്വേഷണ വിചാരണകള്‍ (സാക്ഷികളുടെ ഹാജരാകലും രേഖകള്‍ ഹാജരാക്കലും നിര്‍ബന്ധമാക്കല്‍) ആക്റ്റ്, 1972 (The Departmental Enquiries (Enforcement of Attendance of Witnesses and Production of Documents) Act, 1972) | View |
51 | ഡിസൈനുകള്‍ ആക്റ്റ്, 2000 (The Designs Act, 2000) | View |
52 |
നിയോജകരുടെ ബാദ്ധ്യത ആക്റ്റ്, 1938 (The Employees Liability Act, 1938) |
View |
53 |
ജോലിക്കാരുടെ സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആക്റ്റ്, 1948 (The Employees State Insurance Act, 1948) |
View |
54 |
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ (ഒഴിവുകളുടെ നിര്‍ബന്ധിത വിജ്ഞാപനം) ആക്റ്റ്, 1959 (The Employment Exchanges (Compulsory Notification of vacancies) Act, 1959) |
View |
55 |
കുട്ടികളുടെ നിയോജനം ആക്റ്റ്, 1938 (The Employment of Children Act 1938) |
View |
56 | ശത്രുവക വസ്തു ആക്റ്റ്, 1968 (The Enemy Property Act, 1968) | View |
57 | ഊര്‍ജ്ജ സംരക്ഷണ ആക്റ്റ്, 2001 (The Energy Conservation Act, 2001) | View |
58 | നടപ്പ് ദീനങ്ങള്‍ ആക്റ്റ്, 1897 (The Epidemic Diseases Act 1897) | View |
59 | തുല്യവേദനം ആക്റ്റ്, 1976 (The Equal Remuneration Act, 1976) | View |
60 | ഫാക്റ്ററി ആക്റ്റ്, 1948 (The Factory Act, 1948) | View |
61 | കുടുംബകോടതി ആക്റ്റ്, 1984 (The Family Courts Act, 1984) | View |
62 | കണ്ടുകെട്ടല്‍ ആക്റ്റ്, 1859 (The Forefeiture Act, 1859) | View |
63 | വിദേശ ആളെ ചേര്‍ക്കല്‍ ആക്റ്റ്, 1874 (The Foreign Recruiting Act, 1874) | View |
64 | സാധനങ്ങളുടെ ഭൂവിവരണ സൂചനകള്‍ (രജിസ്ട്രേഷനും സംരക്ഷണവും) ആക്റ്റ്, 1999 (The Geographical Indications of Goods (Registration and Protection) Act, 1999) | View |
65 | സ്വര്‍ണ്ണബോണ്ടുകള്‍ (ബാദ്ധ്യതകള്‍ ഇല്ലായ്മയും ഒഴിവാക്കലും) ആക്റ്റ്, 1993 (The Gold Bonds (Immunities and Exemption) Act, 1993) | View |
66 | സര്‍ക്കാര്‍ കെട്ടിടം ആക്റ്റ്, 1899 (The Government Buildings Act, 1899) | View |
67 | ഗവണ്മെന്റ് സേവിംഗ്സ് ബാങ്ക് ആക്റ്റ്, 1873 (The Government Savings Bank Act, 1873) | View |
68 | സര്‍ക്കാര്‍ ഈടുപത്രങ്ങള്‍ ആക്റ്റ്, 2006 (The Government Securities Act, 2006) | View |
69 | ഹിന്ദു ദത്തുക്കളും സംരക്ഷണവും ആക്റ്റ്, 1956 (The Hindu Adoptions and Maintenance Act, 1956) | View |
70 | ഹിന്ദു വസ്തുവിനിയോഗ ആക്റ്റ്, 1916 (The Hindu Disposition of Property Act, 1916) | View |
71 | ഹിന്ദു വിദ്യാപ്രാപ്തലാഭ ആക്റ്റ്, 1930 (The Hindu Gains of Learning Act, 1930) | View |
72 | ഹിന്ദു വിവാഹ ആക്റ്റ്, 1955 (The Hindu Marriage Act, 1955) | View |
73 | ഹിന്ദു മൈനോറിറ്റിയും രക്ഷാകര്‍ത്തൃത്വവും ആക്റ്റ്, 1956 (The Hindu Minority and Guardianship Act, 1956) | View |
74 | ഹിന്ദു പിന്‍തുടര്‍ച്ചാ ആക്റ്റ്, 1956 (The Hindu Succession Act, 1956) | View |
75 | സ്ത്രീകളെ അസഭ്യമായി ചിത്രീകരിക്കുന്നത് (നിരോധിക്കല്‍) ആക്റ്റ്, 1986 (The Indecent Representation of Women (Prohibition) Act, 1986) | View |
76 | ഇന്‍ഡ്യന്‍ കോണ്‍ട്രാക്റ്റ് ആക്റ്റ്, 1872 (The Indian Contract Act, 1872) | View |
77 | ലോകാരോഗ്യ ഭാരത കൗണ്‍സില്‍ ആക്റ്റ്, 2001 (The Indian Council of World Affairs Act, 2001) | View |
78 | ഇന്‍ഡ്യന്‍ ഡോക്ക് തൊഴിലാളികള്‍ ആക്റ്റ്, 1934 (The Indian Dock Labourers Act, 1934) | View |
79 | ഇന്‍ഡ്യന്‍ മെജോരിറ്റി ആക്റ്റ്, 1875 (The Indian Majority Act, 1875) | View |
80 | ഇന്‍ഡ്യന്‍ പങ്കാളിത്ത് ആക്റ്റ്, 1932 (The Indian Partnership Act, 1932) | View |
81 | ഇന്‍ഡ്യന്‍ പിന്‍തുടര്‍ച്ച ആക്റ്റ്, 1925 (The Indian Succession Act, 1925) | View |
82 | വ്യാവസായികത്തര്‍ക്കങ്ങള്‍ ആക്റ്റ്, 1947 (The Industrial Disputes Act, 1947) | View |
83 | വ്യാവസായികത്തര്‍ക്കങ്ങള്‍ (ബാങ്കിംഗ് കമ്പനികളും ഇന്‍ഷ്വറന്‍സ് കമ്പനികളും) ആക്റ്റ്, 1949 (The Industrial Disputes (Banking and Insurance Companies) Act, 1949) | View |
84 | വ്യാവസായിക നിയോജനം (സ്ഥിര ഉത്തരവുകള്‍) ആക്റ്റ്, 1946 (The Industrial Employment Standing Orders Act, 1946) | View |
85 | ഭാരതത്തിന്റെ ഉള്‍പ്രദേശ ജലമാര്‍ഗ്ഗ അതോറിറ്റി ആക്റ്റ്, 1985 (The Inland Waterways Authority of India Act, 1985) | View |
86 | പലിശ ആക്റ്റ്, 1978 (The Interest Act, 1978) | View |
87 | ജഡ്ജിമാര്‍ (അന്വേഷണ വിചാരണ) ആക്റ്റ്, 1968 (The Judges (Inquiry) Act, 1968) | View |
88 | ചണം കൊണ്ടുള്ള പാക്കേജിംഗ് വസ്തുക്കള്‍ (ചരക്കുകള്‍ പാക്ക് ചെയ്യുന്നതിനുള്ള നിര്‍ബന്ധ ഉപയോഗം) ആക്റ്റ്, 1987 (The Jute Packaging Materials (Compulsory Use in Packing Commodities) Act, 1987) | View |
89 | ഖാസികള്‍ ആക്റ്റ്, 1880 (The Kazis Act, 1880) | View |
90 | ഖാദിയും മറ്റ് കൈത്തറി വ്യവസായങ്ങളും വികസന (തുണിയിന്മേല്‍ കൂടുതല്‍ എക്സൈസ് ഡ്യൂട്ടി) ആക്റ്റ്, 1953 (The Khadi and Other Handloom Industries Development (Additional Excise Duty on Cloth) Act, 1953) | View |
91 | പാര്‍ലമെന്റിലെ അംഗീകൃത പാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും നേതാക്കന്‍മാര്‍ക്കും ചീഫ് വീപ്പുകള്‍ക്കുമുള്ള (സൗകര്യങ്ങള്‍) ആക്റ്റ്, 1998 (The Leaders and Chief Whips of Recognised Parties and Groups in Parliament (Facilities) Act, 1998) | View |
92 | ചുണ്ണാമ്പുകല്ല്-ഡോളോമെറ്റ് ഖനികള്‍ തൊഴിലാളി ക്ഷേമനിധി ആക്റ്റ്, 1972 (The Limestone and Dolomite Mines Labour Welfare Fund Act, 1972) | View |
93 | ലോട്ടറികള്‍ (ക്രമപ്പെടുത്തല്‍) ആക്റ്റ്, 1998 (The Lotteries (Regulation) Act, 1972) | View |
94 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പാക്കല്‍ ആക്റ്റ്, 2005 (The Mahatma Gandhi National Rural Employment Guarantee Act, 2005) | View |
95 | ആഭ്യന്തര സുരക്ഷിതത്വ സംരക്ഷണ ആക്റ്റ്, 1971 (The Maintenance of Internal Security Act, 1971) | View |
96 | വിവാഹങ്ങള്‍ സാധൂകരിക്കല്‍ ആക്റ്റ്, 1892 (The Marriage Validation Act, 1892) | View |
97 | വിവാഹിതരായ സ്ത്രീകളുടെ വസ്തു അക്റ്റ്, 1874 (The Married Women's Property Act, 1874) | View |
98 | ലോഹ ടോക്കണുകള്‍ അക്റ്റ്, 1889 (The Metal Tokens Act, 1889) | View |
99 | അഭ്ര ഖനികള്‍ തൊഴിലാളികള്‍ ക്ഷേമനിധി ആക്റ്റ്, 1946 (The Mica Mines Labour Welfare Fund Act, 1946) | View |
100 | ഏറ്റവും കുറഞ്ഞ കൂലി ആക്റ്റ്, 1948 (The Minimum Wages Act, 1948) | View |
101 | പലവക വ്യക്തി നിയമങ്ങള്‍ (വ്യാപിപ്പിക്കല്‍) ആക്റ്റ്, 1946 (The Miscellaneous Personal Laws (Extension) Act, 1959) | View |
102 | മോട്ടോര്‍ പരിവഹണത്തൊഴിലാളികള്‍ ആക്റ്റ്, 1961 (The Motor Transport Workers Act, 1961) | View |
103 | ബഹുവിധ സാധന പരിവഹണ ആക്റ്റ്, 1993 (The Multi Modal Transportation of Goods Act, 1993) | View |
104 |
ബഹുവിധ സാധന പരിവഹണ ആക്റ്റ്, 1993 ( മുസ്ലീം വ്യക്തി നിയമ (ശരിയത്ത്) ബാധകമാക്കല്‍ ആക്റ്റ്, 1937 (The Muslim Personal Law (Shariat) Application Act, 1937) |
View |
105 | പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ ആക്റ്റ്, 1993 (The National Commission for Backward Classes Act, 1993) | View |
106 | ദിവാസ്വപ്ന പ്രകൃതിയും മസ്തിഷ്ക തളര്‍വാതവും ബുദ്ധിമാന്ദ്യവും ബഹുവിധ വൈകല്യങ്ങളുമുള്ള ആളുകളുടെ ക്ഷേമത്തിനുവേണ്ടുയുള്ള ദേശീയ ട്രസ്റ്റ് ആക്റ്റ്, 1999 (The National Trust for Welfare of Persons with Autism, Cerebral Palsy, Mental Retardation and Multiple Disabilities Act, 1999) | View |
107 | കൈമാറാവുന്ന പ്രമാണങ്ങള്‍ ആക്റ്റ്, 1881 (The Negotiable Instruments Act, 1881) | View |
108 | ശപഥം ആക്റ്റ്, 1969 (The Oaths Act, 1969) | View |
109 | എണ്ണ വ്യവസായിക (വികസന) ആക്റ്റ്, 1974 (The Oil Industry (Development) Act, 1974) | View |
110 | കറുപ്പ് നിയമങ്ങളും റവന്യു നിയമങ്ങളും (ബാധകത) ആക്റ്റ്, 1950 (The Opium and Revenue Laws (Extension of Application) Act, 1950) | View |
111 | പാര്‍ലമെന്റ് (അയോഗ്യത തടയല്‍) ആക്റ്റ്, 1959 (The Parliament (Prevention of Disqualification) Act, 1959) | View |
112 | പാര്‍ലമെന്റ് നടപടികള്‍ (പ്രസിദ്ധീകരണ പരിരക്ഷണ) ആക്റ്റ്, 1956 (The Parliamentary Proceedings (Protection of Publication) Act, 1956) | View |
113 | പാസ്പോര്‍ട്ട് ആക്റ്റ്, 1967 (The Passports Act, 1967) | View |
114 | ബോണസ് കൊടുക്കല്‍ ആക്റ്റ്, 1965 (The Payment of Bonus Act, 1965) | View |
115 | ഗ്രാറ്റുവിറ്റി കൊടുക്കല്‍ ആക്റ്റ്, 1972 (The Payment of Gratuity Act, 1972) | View |
116 | രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ആക്റ്റ്, 1952 (The Presidential and Vice-Presidential Elections Act, 1952) | View |
117 | പ്രസ്സ് കൗണ്‍സില്‍ ആക്റ്റ്, 1978 (The Press Council Act, 1978) | View |
118 | പ്രസ്സും പുസ്ത്കങ്ങളുടെ രജിസ്റ്റര്‍ ചെയ്യലും ആക്റ്റ്, 1867 (The Press and Registration of Books Act, 1867) | View |
119 | കരിഞ്ചന്ത തടയലും അവശ്യസാധനങ്ങളുടെ വിതരണം നിലനിറുത്തലും ആക്റ്റ്, 1980 (The Prevention of Black-Marketing and Maintenance of Supplies of Essential Commodities Act, 1980) | View |
120 | അഴിമതി നിവാരണ ആക്റ്റ്, 1947 (The Prevention of Corruption Act, 1947) | View |
121 | പൊതുസ്വത്ത് നഷ്ടപ്പെടുത്തുന്നത് തടയല്‍ ആക്റ്റ്, 1984 (The Prevention of Damage to Public Property Act, 1984) | View |
122 | ഭക്ഷ്യത്തില്‍ മായം ചേര്‍ക്കല്‍ തടയല്‍ ആക്റ്റ്, 1954 (The Prevention of Food Adulteration Act, 1954 (Repealed by the Food Safety and Standards Act, 2006) | View |
123 | തടവുകാര്‍ ആക്റ്റ്, 1900 (The Prisoners Act, 1900) | View |
124 | കരം വസൂലാക്കല്‍ ആക്റ്റ്, 1890 (The Revenue Recovery Act, 1890) | View |
125 | വിവരാവകാശ ആക്റ്റ്, 2005 (The Right to Information Act, 2005) | View |
126 | വില്പന നികുതി നിയമങ്ങള്‍ സാധൂകരിക്കല്‍ ആക്റ്റ്, 1956 (The Sales Tax Laws Validation Act, 1956) | View |
127 |
ഉപ്പ് സെസ്സ് ആക്റ്റ്, 1953 (The Salt Cess Act, 1953) |
View |
128 | നാവികര്‍ പ്രോവിഡന്റ് ഫണ്ട് ആക്റ്റ്, 1966 (The Seamens' Provident Fund Act, 1966) | View |
129 | സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്റ്റ്, 1860 (The Societies Registration Act, 1860) | View |
130 | പ്രത്യേക ക്രിമിനല്‍ കോടതികള്‍ (അധികാരിത) ആക്റ്റ്, 1950 (The Special Criminal Courts (Jurisdiction) Act, 1950) | View |
131 | പ്രത്യേക നിവൃത്തി ആക്റ്റ്, 1963 (The Specific Relief Act, 1963) | View |
132 | തടവുകാരുടെ സ്ഥലം മാറ്റല്‍ ആക്റ്റ്, 1950 (The Transfer of Prisoners Act, 1950) | View |
133 | യൂണിയന്‍ എക്സൈസ് ഡ്യൂട്ടികള്‍ (വിതരണം) ആക്റ്റ്, 1962 (The Union Duties of Excise (Distribution) Act, 1962) | View |
134 | നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (നിവാരണം) ആക്റ്റ്, 1967 (The Unlawful Activities (Prevention) Act, 1967) | View |
135 | അസ്പൃശ്യതാ (കുറ്റങ്ങള്‍) ആക്റ്റ്, 1955 (The Untouchability (Offences) Act, 1955) | View |
136 | വന്യപക്ഷി മൃഗസംരക്ഷണ ആക്റ്റ്, 1912 (The Wild Birds and Animals Protection Act, 1912) | View |
137 | തൊഴിലാളി പത്ര പ്രവര്‍ത്തകര്‍ (സേവന വ്യവസ്ഥകളും പലവക വ്യവസ്ഥകളും) ആക്റ്റ്, 1955 (The Working Journalists (Conditions of Services and Miscellaneous Provisions) Act, 1955) | View |
138 | തൊഴിലാളി പത്ര പ്രവര്‍ത്തകര്‍ (കൂലി നിജപ്പെടുത്തല്‍) ആക്റ്റ്, 1958 (The Working Journalists (Fixation of Rates of Wages) Act, 1958) | View |
139 | ചെറുപ്രായക്കാര്‍ (ഹാനികരമായ പ്രസിദ്ധീകരണങ്ങള്‍) ആക്റ്റ്, 1956 (The Young Persons (Harmful Publications) Act, 1956) | View |
140 | ഭരണഘടന (35-ാം ഭേദഗതി) ആക്റ്റ്, 1974 (The Constitution (Thirty fifth Amendment) Act, 1974) | View |
141 | സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്‍ ആക്റ്റ്, 1990 (The National Commission for Women Act, 1990) | View |
142 | ദേശീയ ക്ഷീരവികസന ബോര്‍ഡ് ആക്റ്റ്, 1987 (The National Dairy Development Board Act, 1987) | View |
143 | ഭാരതത്തിന്റെ ദേശീയ പാതകള്‍ അതോറിറ്റി ആക്റ്റ്, 1998 (The National Highways Authority of India Act, 1998) | View |
144 | ഔഷധ നിര്‍മ്മാണ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ദേശീയ വിദ്യാസ്ഥാപനം ആക്റ്റ്, 1998 (The National Institute of Pharmaceutical Education and Research Act, 1998) | View |
145 | ദേശീയ അന്വേഷണ ഏജന്‍സി ആക്റ്റ്, 2008 (The National Investigation Agency Act, 2008) | View |
146 | അനാഥാലയങ്ങളും മറ്റ് ധര്‍മ്മാലയങ്ങളും (മേല്‍നോട്ടവും നിയന്ത്രണവും) ആക്റ്റ്, 1960 (The Orphanages and Other Charitable Homes (Supervision and Control) Act, 1960) | View |
147 | പെന്‍ഷന്‍ ആക്റ്റ്, 1871 (The Pensions Act, 1871) | View |
148 | വൈകല്യങ്ങളുള്ള ആളുകള്‍ (തുല്യ അവസരങ്ങളും അവകാശ സംരക്ഷണവും പൂര്‍ണ്ണ പങ്കാളിത്തവും) ആക്റ്റ്, 1996 (The Persons with Disabilities (Equal Opportunities, Protection of Rights and Full Participation) Act, 1996) | View |
149 | ഗര്‍ഭധാരണത്തിനു മുന്‍പും പ്രസവപൂര്‍വ്വമായും ഉള്ള രോഗനിര്‍ണ്ണയ സാങ്കേതികമാര്‍ഗ്ഗങ്ങള്‍ (ലിംഗനിര്‍ധാരണ നിരോധനം) ആക്റ്റ്, 1994 (The Pre-conception and Pre-natal Diagnostic Techniques (Prohibition of Sex Selection) Act, 1994) | View |
150 | ജന്തുക്കളോടുള്ള ക്രൂരത തടയല്‍ ആക്റ്റ്, 1960 (The Prevention of Cruelty to Animals Act, 1960) | View |
151 | ദേശീയ മാനത്തോടുള്ള അപമാനങ്ങള്‍ തടയല്‍ ആക്റ്റ്, 1971 (The Prevention of Insults to National Honour Act, 1971) | View |
152 | രാജ്യദ്രോഹപരമായ യോഗങ്ങളുടെ നിവാരണം ആക്റ്റ്, 1911 (The Prevention of Seditious Meetings Act, 1911) | View |
153 | സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ നിയന്ത്രണം ആക്റ്റ്, 2005 (The Private Security Agencies (Regulation) Act, 2005) | View |
154 | മനുഷ്യാവകാശ സംരക്ഷണ ആക്റ്റ്, 1993 (The Protection of Human Rights Act, 1993) | View |
155 | പൗരാവകാശ സംരക്ഷണ ആക്റ്റ്, 1955 (The Protection of Civil Rights Act, 1955) | View |
156 | പ്രോവിഡന്റ് ഫണ്ട് ആക്റ്റ്, 1925 (The Provident Funds Act, 1925) | View |
157 | പൊതുക്കടം ആക്റ്റ്, 1944 (The Public Debt Act, 1944) | View |
158 | പൊതു പ്രോവിഡന്റ് ഫണ്ട് ആക്റ്റ്, 1968 (The Public Provident Fund Act, 1968) | View |
159 | ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കിട്ടാനുള്ള കടങ്ങള്‍ വസൂലാക്കല്‍ ആക്റ്റ്, 1993 (The Recovery of Debts Due to Banks and Financial Institutions Act, 1993) | View |
160 | ദുര്‍ഗുണപരിഹാര പാഠശാല ആക്റ്റ്, 1897 (The Reformatory Schools Act, 1897) | View |
161 | മതസ്ഥാപനങ്ങള്‍ (ദുരുപയോഗം തടയല്‍) ആക്റ്റ്, 1988 (The Religious Institutions (Prevention of Misuse) Act, 1988) | View |
162 |
തടവുകാരുടെ സ്വദേശ പ്രത്യാവര്‍ത്തന ആക്റ്റ്, 2003 (The Repatriation of Prisoners Act, 2003) |
View |
163 |
സാര്‍ക്ക് ഉടമ്പടി (ഭീകര പ്രവര്‍ത്തനം തടയല്‍) ആക്റ്റ്, 1993 (The SAARC Convention (Suppression of Terrorism) Act, 1993) |
View |
164 | പട്ടിക ഗോത്രവര്‍ഗ്ഗങ്ങളും മറ്റു പരമ്പരാഗത വനവാസികളും (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) ആക്റ്റ്, 2006 (The Scheduled Tribes and other Traditional Forest Dwellers (Recognition of forest Rights) Act, 2006) | View |
165 | ദുര്‍ബല വ്യാസായിക കമ്പനികള്‍ (പ്രത്യേക വ്യവസ്ഥകള്‍) റദ്ദാക്കല്‍ ആക്റ്റ്, 2003 (The Sick Industrial Companies (Special Provisions) repeal Act, 2003) | View |
166 | സ്പെഷ്യല്‍ കോടതി (ഈടുപത്രങ്ങളിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ വിചാരണ ചെയ്യല്‍) ആക്റ്റ്, 1992 (The Special Courts (Trial of Offences Relating to Transactions in Securities) Act, 1992) | View |
167 | പ്രത്യേക സാമ്പത്തിക മേഖലകള്‍ ആക്റ്റ്, 2005 (The Special Economics Zones Act, 2005) | View |
168 | പ്രത്യേക ട്രൈബ്യൂണലുകള്‍ (അനുപൂരക വ്യവസ്ഥകള്‍) ആക്റ്റ്, 1946 (The Special Tribunals (Supplementary Provisions) Act, 1946) | View |
169 | ശ്രീ ചിത്തിര തിരുനാള്‍ വൈദ്യ ശാസ്ത്ര സാങ്കേതിക വിദ്യാസ്ഥാപനം ആക്റ്റ്, 1980 (The Sree Chithira Thirunal Institute for Medical Sciences and Technology Act, 1980) | View |
170 | ഭാരതത്തിന്റെ രാഷ്ട്രചിഹ്നം (ദുരുപയോഗ നിരോധനം) ആക്റ്റ്, 2005 (The State Emblem of India (Prohibition of Improper Use) Act, 2005) | View |
171 | സാങ്കേതിക വിദ്യ വികസന ബോര്‍ഡ് ആക്റ്റ്, 1995 (The Technology Development Board Act, 1995) | View |
172 | വ്യാപാരമുദ്രകള്‍ ആക്റ്റ്, 1999 (The Trade Marks Act, 1999) | View |
173 | മനുഷ്യാവയവങ്ങളുടെ മാറ്റിവയ്കല്‍ ആക്റ്റ്, 1994 (The Transplantation of Human Organs Act, 1994) | View |
174 | വകഫ് ആക്റ്റ്, 1954(The Wakf Act, 1954) | View |
175 |
ജലം (മലിനീകരണ തടയലും നിയന്ത്രണവും) ആക്റ്റ്, 1974 (The Water (Prevention and Control of Pollution) Act, 1974) |
View |
176 |
അസംഘടിത തൊഴിലാളികളുടെ സാമൂഹ്യസുരക്ഷിതത്വം ആക്റ്റ്, 2008 (Unorganised Workers' Social Security Act, 2008) |
View |
177 | ആക്‍ച്വറീസ് ആക്റ്റ്, 2006 (Actuaries Act, 2006) | View |
178 | സാങ്കേതിക വിദ്യാഭ്യാസത്തിനുവേണ്ടിയുളള അഖില ഭാരത സമിതി ആക്റ്റ്, 1987 (The All India Council for Technical Education Act, 1987) | View |
179 | ജനപ്രാതിനിധ്യ (പലവക വ്യവസ്ഥകള്‍) ആക്റ്റ്, 1956 ( The Representation of the People (Miscellaneous Provisions) Act , 1956) | View |
180 | ജനപ്രാതിനിധ്യ ആക്റ്റ്, 1950 (The Representation of People Act, 1950) | View |
181 | ഭാരത ടെലികോം റെഗുലേറ്ററി അതോറിറ്റി ആക്റ്റ്, 1997 (The Telecom Regulatory Authority of India Act, 1997) | View |
182 | സ്വച്ഛയാ ശമ്പളം വിട്ടുകൊടുക്കല്‍ (നികുതി ചുമത്തലില്‍ നിന്ന് ഒഴിവാക്കല്‍) ആക്റ്റ്, 1961 (The Voluntary Surrender of salaries (Exemption from Tax) Act, 1961) | View |
183 | റോഡ് വഴി ചരക്ക് കൊണ്ടുപോകല്‍ ആക്റ്റ്, 2007 (The Carriage by Road Act, 2007) | View |
184 | കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ( പ്രവേശനത്തിനുളള സംവരണം) ആക്റ്റ്, 2006 (The central Educational Institutions (Reservation in Admission) Act, 2006) | View |
185 | ബാലവേല (നിരോധനവും ക്രമപ്പെടുത്തലും) ആക്റ്റ്, 1986 (The Child Labour (Prohibition and Regulation) Act,1986 ) | View |
186 | കല്‍ക്കരി ഖനികള്‍ തൊഴിലാളി ക്ഷേമനിധി ആക്റ്റ്, 1947 (The Coal Mines Labour Welfare Fund Act, 1947) | View |
187 | ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുളള കമ്മീഷനുകള്‍ ആക്റ്റ്, 2005 (The Commissions for the Protection of Child Rights Act, 2005) | View |
188 | ഭരണഘടന (38-ാം ഭേദഗതി) ആക്റ്റ്, 1975 (The Constitution (Thirty Eighth Amendment) Act, 1975) | View |
189 | ക്രിമിനല്‍ നിയമ (ഭേദഗതി ) ആക്റ്റ്, 1961(The Criminal Law Amendment Act, 1961) | View |
190 | ക്രിമിനല്‍ നിയമ (ഭേദഗതി ) ആക്റ്റ്, 1952 (The Criminal Law Amendment Act,1952) | View |
191 | 1969-ലെ വിദേശ വിവാഹ ആക്റ്റ് (The Foreign Marriage Act, 1969) | View |
192 | ഗ്രാമ ന്യായാലയങ്ങള്‍ ആക്റ്റ്, 2008 The (Grama Nyayalayas Act, 2008) | View |
193 | ഹിന്ദു വിവാഹങ്ങള്‍ (നടപടികള്‍ സാധൂകരിക്കല്‍ ) ആക്റ്റ്, 1960 The Hindu marriages (validation of Proceedings) Act , 1960 | View |
194 | വ്യാവസായിക പുനര്‍നിര്‍മ്മാണ ബാങ്ക് (സംരംഭങ്ങളുടെ കൈമാറ്റവും റദ്ദാക്കലും) ആക്റ്റ്, 1997 (The Industrial Reconstruction Bank (Transfer of Undertaking and Repeal) Act,1997) | View |
195 | ഇരുമ്പയിര് ഖനികള്‍ തൊഴിലാളി ക്ഷേമനിധി സെസ്സ് ആക്റ്റ്, 1961(The Iron Ores Mines Labour Welfare Cess Act, 1961) | View |
196 | മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007 (The Maintenance and Welfare of Parents and Senior Citizens Act,2007) | View |
197 | ഭാരതത്തിന്റെ സമുദ്ര മേഖലകള്‍ (വിദേശയാനങ്ങളാലുളള മല്‍സ്യബന്ധനം ക്രമീകരിക്കല്‍) ആക്റ്റ്, 1981 (The Maritime Zones of India Regulation of Fishing by Foreign Vessels Act, 1981) | View |
198 | 1986-ലെ മുസ്ലീം സ്ത്രീകള്‍ വിവാഹമോചനത്തിന്മേല്‍ അവകാശങ്ങള്‍ സംരക്ഷിക്കല്‍ ആക്റ്റ്,(The Muslim Women (Protection of Rights on Divorce)Act, 1986) | View |
199 | ദേശീയ പരിസ്ഥിതി അപ്പീലധികാരസ്ഥാന ആക്റ്റ്, 1997 (The National Environment Appellate Authority Act, 1997) | View |
200 |
മതം മാറിയവരുടെ വിവാഹ വിഘടന ആക്റ്റ്, 1866 (The Native Converts Marriage Dissolution Act, 1866) |
View |
201 | ഔദ്യോഗിക ഭാഷാ ആക്റ്റ്, 1963 (The Official Languages Act, 1963) | View |
202 | പെട്രോളിയം ആക്റ്റ്, 1934 (The Petroleum Act, 1934) | View |
203 | 1982-ലെ മുക്ത്യാര്‍ നാമങ്ങള്‍ ആക്റ്റ് (The Power of Attorney Act 1882) | View |
204 | മുന്‍ഗണനാ ഓഹരികള്‍ (ലാഭവീതങ്ങള്‍ ക്രമപ്പെടുത്തല്‍) ആക്റ്റ്, 1960 (The Preference Shares (Regulation of Dividends) Act, 1960 | View |
205 | ബാലവിവാഹ നിരോധന ആക്റ്റ്, 2006 (The Prohibition of Child Marriage Act, 2006) | View |
206 | ഗാര്‍ഹിക ഹിംസയില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കല്‍ ആക്റ്റ്, 2005 (The Protection of Women From Domestic Violence Act, 2005) | View |
207 | ജനന മരണ രജിസ്ട്രേഷന്‍ ആക്റ്റ്, 1969 (The Registration of Births and Deaths Act, 1969) | View |
208 | ഭാരതത്തിന്റെ പുനരധിവാസ സമിതി ആക്റ്റ്, 1992 (The Rehabilitation Council of India Act, 1992) | View |
209 | ജനപ്രാതിനിധ്യ ആക്റ്റ്, 1951 (The Representation of the People Act, 1951) | View |
210 | സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുളള കുട്ടികളുടെ അവകാശം ആക്റ്റ്, 2009 (The Right of Children to Free and Compulsory Education Act, 2009) | View |
211 | 1989-ലെ പട്ടികജാതി പട്ടികഗോത്രങ്ങളും (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ് (The scheduled castes and Scheduled Tribes (Prevention of Atrocities) Act, 1989) | View |
212 | തൊഴിലാളികളുടെ നഷ്ടപരിഹാരം ആക്റ്റ്, 1923 (The Workmen's Compensation Act 1923) | View |
213 | ട്രേഡ് യൂണിയന്‍ ആക്റ്റ്, 1926 (Trade Union Act, 1926) | View |
214 | നികുതി ചുമത്തല്‍ നിയമങ്ങള്‍ (വസൂലാക്കല്‍ നടപടികളുടെ തുടരലും സാധൂകരണവും ) ആക്റ്റ്, 1964 (The Taxation Laws (Continuation and Validation of Recovery Proceedings) Act, 1964) | View |
215 | ഭരണഘടന (മുപ്പത്തിയൊന്നാം ഭേദഗതി) ആക്റ്റ്, 1973 (The Constitution (Thirty First Amendment) Act, 1973) | View |
216 | 1979-ലെ കൊപ്ര സെസ്സ് ആക്റ്റ് (The Copra Cess Act, 1979) | View |
217 | എക്‍സൈസ് (മാള്‍ട്ട് മദ്യങ്ങള്‍) ആക്റ്റ്, 1890 (The Excise (Malt Liquors) Act, 1890) | View |
218 | 1894-ലെ വസ്തു ആര്‍ജ്ജനം ആക്റ്റ് (The Land Acquisition Act, 1894) | View |
219 | 1926-ലെ പ്രോമിസറി നോട്ട് (സ്റ്റാമ്പ്) ആക്റ്റ് (The Promissory Notes (Stamp) Act, 1926) | View |
220 | ബാങ്കര്‍മാരുടെ ബുക്കുകള്‍ തെളിവ് ആക്റ്റ്, 1891 (The Banker's Books Evidence Act, 1891) | View |
221 | ക്രിമിനല്‍ നിയമ ഭേദഗതി ആക്റ്റ്, 1932 (The Criminal Law Amendment Act, 1932) | View |
222 | സാമാന്യ ഖണ്ഡ ആക്റ്റ്, 1897 (The General Clauses Act, 1897) | View |
223 | സാമാന വില്പന ആക്റ്റ് , 1930 (The Sale of Goods Act, 1930) | View |
224 | കാലഹരണ ആക്റ്റ്, 1963 (The Limitation Act, 1963) | View |
225 | ചികില്‍സാപരമായ ഗര്‍ഭാവസ്ഥ സമാപന ആക്റ്റ്, 1971 (Medical Termination of Pregnancy Act, 1971) | View |
226 | ഹിന്ദു പിന്‍തുടര്‍ച്ച ആക്റ്റ്, 1956 [Hindu Succession Act, 1956 (Second Edition with Amendments)] | View |
227 | കാര്‍ഷികോല്‍പ്പന്നം (തരംതിരിക്കലും ചിഹ്നമിടലും) ആക്റ്റ്, 1937(The Agricultural Produce (Grading and Marking) Act, 1937) | View |
228 | പ്രാധികൃത തര്‍ജ്ജമകള്‍ (കേന്ദ്ര നിയമങ്ങള്‍) ആക്റ്റ്, 1973 (The Authoritative Texts (Central Laws) Act, 1973) | View |
229 | അടിമത്തൊഴില്‍ സമ്പ്രദായം (നിറുത്തലാക്കല്‍) ആക്റ്റ്, 1976 (The Bonded Labour System (Abolition) Act, 1976) | View |
230 | ജാതി അവശതകള്‍ നീക്കം ചെയ്യല്‍ ആക്റ്റ്, 1850 (The Caste Disabilities Removal Act, 1850) | View |
231 | പ്രത്യക്ഷ നികുതികള്‍ കേന്ദ്ര ബോര്‍ഡ് (നടപടികള്‍ സാധൂകരിക്കല്‍) ആക്റ്റ്, 1971 (The Central Board of Direct Taxes (Validation of Proceedings) Act, 1971) | View |
232 | ശിശുവിവാഹ തടസ്സ ആക്റ്റ്, 1929 (The Child Marriage Restraint Act, 1929) | View |
233 | അന്വേഷണ വിചാരണ കമ്മിഷന്‍സ് ആക്റ്റ്, 1952 (The Commissions of Inquiry Act, 1952) | View |
234 | ക്രിമിനല്‍ നിയമ (ഭേദഗതി) ആക്റ്റ്, 1938 (The Criminal Law Amendment Act, 1938) | View |
235 | അവശ്യസാധനങ്ങള്‍ ആക്റ്റ്, 1955(The Essential Commodities Act, 1955) | View |
236 | പ്രാണഹരമായ അപകടങ്ങള്‍ ആക്റ്റ് , 1855 (The Fatal Accidents Act, 1855) | View |
237 | ഹിന്ദു അനന്തരാവകാശ (അവശതകള്‍ നീക്കം ചെയ്യല്‍) ആക്റ്റ്, 1928 (The Hindu Inheritance (Removal of Disabilities) Act, 1928) | View |
238 | ഹിന്ദു വിധവാ പുനര്‍വിവാഹ ആക്റ്റ്, 1856 (The Hindu Widow's Remarriage Act, 1856) | View |
239 | ഇന്‍ഡ്യന്‍ വിവാഹമോചന ആക്റ്റ്, 1869 (The Indian Divorce Act, 1869) | View |
240 | ഇന്‍ഡ്യന്‍ തെളിവ് ആക്റ്റ്, 1869 (The Indian Evidence Act, 1872) | View |
241 | ഇന്‍ഡ്യന്‍ ലാ റിപ്പോര്‍ട്ടുകള്‍ ആക്റ്റ്, 1875 (The Indian Law Reports Act, 1875) | View |
242 | ഖനിജോല്‍പ്പന്നങ്ങള്‍ (എക്സൈസ് കസ്റ്റംസ് കൂടുതല്‍ ഡ്യൂട്ടികള്‍) ആക്റ്റ്, 1958 (The Mineral Products (Additional Duties of Excise and Customs) Act, 1958) | View |
243 | ബഹുഘടക സഹകരണ സംഘങ്ങള്‍ ആക്റ്റ്, 1993 (The Multi-Unit Co-operative Societies Act, 1942) | View |
244 | കൂലി കൊടുക്കല്‍ ആക്റ്റ്, 1936 (The Payment of Wages Act, 1936) | View |
245 | തടവുകാര്‍ (കോടതികളില്‍ ഹാജരാക്കല്‍) ആക്റ്റ്, 1955 (The Prisoners (Attendance in Courts) Act, 1955) | View |
246 | മതസംഘ ആക്റ്റ്, 1880 (The Religious Societies Act, 1880) | View |
247 | പ്രത്യേക വിവാഹ ആക്റ്റ്, 1954 (The Special Marriage Act, 1954) | View |
248 | സ്ത്രീകളിലും പെണ്‍കുട്ടികളിലുമുളള വ്യഭിചാരവ്യാപാരം തടയല്‍ ആക്റ്റ്, 1956 (The Suppression of Immoral Traffic in Women and Girls Act, 1956) | View |
249 | സിവില്‍ നടപടി നിയമസംഹിത,1908 (The Civil Procedure Code, 1908) |
View |
250 | ക്രിമിനല്‍ നടപടി നിയമസംഹിത, 1973 (The Code of Criminal Procedure, 1973) | View |
251 | 1908-ലെ ഇന്‍ഡ്യന്‍ രജിസ്ട്രേഷന്‍ ആക്റ്റ് (The Indian Registration Act, 1908) | View |
252 | 1860-ലെ ഇന്‍ഡ്യന്‍ ശിക്ഷാനിയമ സംഹിത (The Indian Penal Code,1860) | View |
253 | 1882-ലെ ഇന്‍ഡ്യന്‍ ട്രസ്റ്റ് ആക്റ്റ് (The Indian Trust Act, 1882) | View |
254 | 1882-ലെ വസ്തു കൈമാറ്റ ആക്റ്റ് (The Transfer of Property Act 1882) | View |
255 | ഭരണഘടന മുപ്പത്തേഴാം ഭേദഗതി ആക്റ്റ്, 1975 (The Constitution (37th Amendment Act, 1975) | View |